സൈബര്‍ജാലകം

മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറത്തിലേക്കുള്ള ചൂണ്ടുപലക

സൈബർ ജാലകത്തിലെ പുതിയ ലേഖനങ്ങൾ

Posted by യാരിദ്‌|~|Yarid on ജൂലൈ 29, 2009

റിയാക്ട് ഓ.എസ് – വിൻഡോസിന് ഒരു ബദൽ

വിൻഡോസ് ഇല്ലാതെ തന്നെ വിൻഡോസ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കണമെന്നുണ്ടോ. എന്നാൽ ഇതാ മൈക്രോസോഫ്റ്റിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് (?) തികച്ചും സൌജന്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു.തുടർന്ന് വായിക്കു:

ജിമെയിലിൽ മള്‍ട്ടിപ്പിൾ ഇന്‍ബോക്സ്

ജിമെയില് ഉപയോഗിക്കുന്നവര്‍ക്കു് ഒറ്റ അക്കൌണ്ടില് തന്നെ ഒന്നിലേറെ ഇന്‍ബോക്സ് സൂക്ഷിക്കാന് കഴിയും. ചെറിയ ഒരു സൂത്രപ്പണി ചെയ്താല് ഇതുവഴി നിങ്ങളുടെ മെയില്‍ബോക്സ് കാര്യക്ഷമമായി ഉപയോഗിക്കാനാവും.
തുടർന്ന് വായിക്കുക
കോമ്പാക്റ്റ് ഡിസ്കുകളുടെ പരിണാമവും സാങ്കേതിക വിദ്യയും

വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനുപയോഗിക്കുന്ന ഏറ്റവും ചിലവു കുറഞ്ഞതും പോപ്പുലറായതുമായ ഒരു ഉപാധിയാണു് കോമ്പാക്റ്റ് ഡിസ്കുകൾ. ചിത്രങ്ങൾ, പാട്ടുകൾ, വീഡിയോ ഫയലുകൾ, എന്നു തുടങ്ങി എല്ലാ തരത്തിലുമുള്ള ഫയൽ ഫോർമാറ്റുകളും കോമ്പാക്റ്റ് ഡിസ്കുകളിൽ സൂക്ഷിക്കപ്പെടുന്നു.

തുടർന്ന് വായിക്കു
കമ്പ്യൂട്ടറുകളുടെ ചരിത്രം –  ഭാഗം 1:
കമ്പ്യൂട്ടർ എന്ന ഉപകരണം നാമിന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെടുവാൻ പിന്നിടേണ്ടിവന്ന നാഴികക്കല്ലുകൾ ഒട്ടനവധിയാണ്. ഒരു കൂട്ടം പ്രതിഭാശാലികളുടെ കഠിനപ്രയത്നത്തിന്റേയും അപാരമായ ദീർഘവീക്ഷണത്തിന്റേയും ആകെത്തുകയാണ് ദൈനംദിന ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാതായി മാറിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകൾ എന്ന അൽഭുത യന്ത്രങ്ങൾ.
തുടർന്ന് വായിക്കു
തുടക്കക്കാര്‍ക്കുള്ള ലിനക്സ് ഷെല് പാഠങ്ങള് – ഭാഗം 3:

ഫയല് സിസ്റ്റത്തിലെ വിവിധ ഡയറക്റ്ററികളിലേക്ക്  ആവശ്യാനുസരണം  മാറുകയും  ജോലി ചെയ്യാന് ആവശ്യമായ ഫയലുകളും  ഡയറക്റ്ററികളും തേടി കണ്ടു പിടിക്കുകയും ചെയ്യുന്നതിനാണ്  പൊതുവില് ഫയല് സിസ്റ്റം  ബ്രൗസിങ്ങ് / ഡയറക്റ്ററി ബ്രൗസിങ്ങ് എന്നു പറയുന്നത്.  ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്   സിഡി, എല്‍എസ് എന്നീ കമാന്‍ഡുകളാണ്.  ഇതിന്റെ ഉപയോഗം ചെറിയ തോതില് മുന്‍പത്തെ ഭാഗത്തില് വിശദീകരിച്ചിരുന്നു.  ഈ വിഷയത്തില് കൂടുതല് കാര്യങ്ങള് പഠിക്കുന്നതിനു മുന്‍പ് ഇതിന്  അടിസ്ഥാനമായ ചില സാങ്കേതിക സംജ്ഞകള് അറിഞ്ഞിരിക്കണം.

തുടർന്ന് വായിക്കുക

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: